Top Storiesഗണേഷ് കുമാറിന് 'മൈലേജുണ്ടാക്കാന്‍' നടത്തിയ 'ഷോ'യില്‍ ബലിയാടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍; ബസ് തടഞ്ഞുനിര്‍ത്തി വെള്ളക്കുപ്പിയുടെ പേരില്‍ മന്ത്രി ശാസിച്ചതിന് പിന്നാലെ പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം; ഡ്രൈവര്‍ ജയ്മോന് ജോസഫിനെ സ്ഥലം മാറ്റിയത് പുതുക്കാട്ടേക്ക്; ചെയ്യാത്ത കുറ്റത്തിലെ നടപടിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 12:48 PM IST